ഒരു ജീവന്‍ സര്‍വ ശക്തന്റെ ദാനം തന്നെ .....മനുഷ്യന്‍ എന്തിനു ഇത്ര അഹങ്കരിക്കുന്നു ...ദൈവത്തിന്റെ ചില നിയോഗങ്ങള്‍ ...എന്റെ വീട്ടു വളപ്പില്‍ ..ഒരു കുളമുണ്ട് ( ഐക്കാല്‍ കുളം ) എത്രയോ പേര്‍ നീന്താന്‍ പഠിച്ച കുളം ...മുതിര്‍ന്നവര്‍ തന്ന പാഠം എനിക്കും കുറച്ചു പേരെ നീന്താന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ...3 തവണ ...3 പേരെ മരണത്തില്‍ നിന്നും ഞാന്‍ രക്ഷിച്ചിട്ടുണ്ട് ..ഒരു ദൈവ നിയോഗം ....ഇതു പറയാന്‍ കാരണം ...ദൈവത്തിന്റെ ..സ്നേഹം അനുഭവിക്കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട് ...2000 ത്തില്‍ മുംബൈ കംജുര്‍ മാര്‍ഗില്‍ നിന്നും പാലം കടക്കുന്ന എന്നെ ഇലക്ട്രിക് ട്രെയിനിന്റെ മുന്‍പില്‍ നിന്നും വലിച്ചു രക്ഷ പെടുത്തിയ ..അത്നാതനായ ഒരാള്‍ ...2005 കൊച്ചിയില്‍ ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാന്‍ കിടന്ന ..ഞാന്‍ ,,മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ എങ്ങനെയോ വീണു തലപൊട്ടി ..രക്തം വാര്‍ന്നു കിടന്നപ്പോള്‍ ..മണിക്കുറിനു ശേഷം എന്നെ കണ്ടു ,,,ഉടന്‍ എറണാകുളം സ്പെഷാ ലിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ച .നല്ലവരായ സഹപ്രവര്‍ത്തകര്‍ ....ഒടുവില്‍ ...മാസങ്ങള്‍ക്ക് മുന്‍പ് ..ഒരു നിമിഷത്തെ അശ്രദ്ധ മൂലം എന്റെ ബൈക്ക് ട്രാഫിക് തെറ്റിച്ചപ്പോള്‍ ..എന്നെ ഒരു നിമിഷം തിരിച്ചറിഞ്ഞു ..ലോറി വെട്ടിച്ചു പോസ്ടിനിടിച് സ്വയം പരിക്ക് പറ്റി എന്റെ ജീവന്‍ വീണ്ടും രക്ഷിച്ച ..ലോറി ഡ്രൈവര്‍ ആയ കൂട്ടുകാരന്‍.......നമ്മള്‍ നല്ലത് ചെയ്യുമ്പോള്‍ അതിന്റെ പതിന്മടങ്ങ് ദൈവം നമുക്ക് തിരിച്ചു തരുന്നു ....എന്നാണെന്റെ അനുഭവം .....ദൈവത്തിനു നന്ദി. ...ഒപ്പം ..എന്റെ ജീവന്‍ രക്ഷിച്ച ...എല്ലാവര്ക്കും ....
ഈ ബൂലോക ..ബ്ലോഗില്‍ ..തികച്ചും പുതുമുഖവും ..നിരക്ഷരനുമായ ..ഞാനും ..എന്റെ ചില ജീവിത ( ദുര ) അനുഭവങ്ങള്‍ ..100 % സത്യസന്ധ മായി ...എന്റെ വിഡ്ഢിത്തങ്ങള്‍ ..ഞാന്‍ ഈ ബ്ലോഗില്‍ നമ്മുടെ സ്വന്തം നാട്ടു ഭാഷയില്‍ ജാടയില്ലാതെ കുറിക്കുന്നു ...സദയം സഹിച്ചാലും ..എല്ലാവരുടെയും ...വിമര്‍ശനങ്ങളും ഉപദേശങ്ങളും അപേക്ഷിച്ച് കൊണ്ട് .....സസ്നേഹം .. ....ഗതിമാറിയ " ഗ"ഥകള്‍..ഒരു വിരസന്റെ വിലാപങ്ങള്‍
Sunday, September 18, 2011
മരണത്തിന്റെ കാലൊച്ചകള്‍ ....
ഒരു ജീവന്‍ സര്‍വ ശക്തന്റെ ദാനം തന്നെ .....മനുഷ്യന്‍ എന്തിനു ഇത്ര അഹങ്കരിക്കുന്നു ...ദൈവത്തിന്റെ ചില നിയോഗങ്ങള്‍ ...എന്റെ വീട്ടു വളപ്പില്‍ ..ഒരു കുളമുണ്ട് ( ഐക്കാല്‍ കുളം ) എത്രയോ പേര്‍ നീന്താന്‍ പഠിച്ച കുളം ...മുതിര്‍ന്നവര്‍ തന്ന പാഠം എനിക്കും കുറച്ചു പേരെ നീന്താന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ...3 തവണ ...3 പേരെ മരണത്തില്‍ നിന്നും ഞാന്‍ രക്ഷിച്ചിട്ടുണ്ട് ..ഒരു ദൈവ നിയോഗം ....ഇതു പറയാന്‍ കാരണം ...ദൈവത്തിന്റെ ..സ്നേഹം അനുഭവിക്കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട് ...2000 ത്തില്‍ മുംബൈ കംജുര്‍ മാര്‍ഗില്‍ നിന്നും പാലം കടക്കുന്ന എന്നെ ഇലക്ട്രിക് ട്രെയിനിന്റെ മുന്‍പില്‍ നിന്നും വലിച്ചു രക്ഷ പെടുത്തിയ ..അത്നാതനായ ഒരാള്‍ ...2005 കൊച്ചിയില്‍ ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാന്‍ കിടന്ന ..ഞാന്‍ ,,മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ എങ്ങനെയോ വീണു തലപൊട്ടി ..രക്തം വാര്‍ന്നു കിടന്നപ്പോള്‍ ..മണിക്കുറിനു ശേഷം എന്നെ കണ്ടു ,,,ഉടന്‍ എറണാകുളം സ്പെഷാ ലിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ച .നല്ലവരായ സഹപ്രവര്‍ത്തകര്‍ ....ഒടുവില്‍ ...മാസങ്ങള്‍ക്ക് മുന്‍പ് ..ഒരു നിമിഷത്തെ അശ്രദ്ധ മൂലം എന്റെ ബൈക്ക് ട്രാഫിക് തെറ്റിച്ചപ്പോള്‍ ..എന്നെ ഒരു നിമിഷം തിരിച്ചറിഞ്ഞു ..ലോറി വെട്ടിച്ചു പോസ്ടിനിടിച് സ്വയം പരിക്ക് പറ്റി എന്റെ ജീവന്‍ വീണ്ടും രക്ഷിച്ച ..ലോറി ഡ്രൈവര്‍ ആയ കൂട്ടുകാരന്‍.......നമ്മള്‍ നല്ലത് ചെയ്യുമ്പോള്‍ അതിന്റെ പതിന്മടങ്ങ് ദൈവം നമുക്ക് തിരിച്ചു തരുന്നു ....എന്നാണെന്റെ അനുഭവം .....ദൈവത്തിനു നന്ദി. ...ഒപ്പം ..എന്റെ ജീവന്‍ രക്ഷിച്ച ...എല്ലാവര്ക്കും ....
Subscribe to:
Post Comments (Atom)
നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം - (തോറോ)
ReplyDeleteആശംസകള്‍.........................
കൂടുതല്‍ നന്മ ചെയ്യാന്‍ ദൈവം ആവത് തരട്ടെ
ReplyDeleteനമ്മിലെ നന്മയുടെ ശേഷിപ്പുകള്‍ നമ്മെ പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടുത്തുന്നു ..പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് ആരോക്കെയോ പണ്ട് ചെയ്ത പുണ്യം കൊണ്ട് ഈ ഭൂമിയില്‍ ഇന്നും ചില നല്ല കാര്യങ്ങള്‍ കണ്ടു വരുന്നു എന്ന്..ആശംസകള്‍..
ReplyDeleteജീവിതത്തില്‍ മുഴുവനും പരമ കാരുണികന്റെ കരുണാകടാക്ഷം ഉണ്ടാകട്ടെ,,ആശംസകള്‍.
ReplyDelete